ദേശീയ സീനിയര്‍ വോളി; കേരളത്തിന്റെ പുരുഷ വനിത ടീമുകള്‍ ഫൈനലില്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേശീയ സീനിയര്‍ വോളി; കേരളത്തിന്റെ പുരുഷ വനിത ടീമുകള്‍ ഫൈനലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2018, 07:22 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിത പുരുഷ ടീമുകള്‍ ഫൈനലില്‍. ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വനിതകളുടെയും വൈകീട്ട് അഞ്ചിന് പുരുഷന്മാരുടേയും മത്സരം നടക്കും.

പുരുഷവിഭാഗത്തിലും, വനിതാ വിഭാഗത്തിലും കേരളത്തിന്റെ എതിരാളികള്‍ റെയില്‍വേയാണ്. തുടര്‍ച്ചയായ പത്താം തവണയാണ് ദേശീയ സീനിയര്‍ വനിതാ വിഭാഗം വോളിയുടെ ഫൈനലില്‍ കേരളവും റെയില്‍വേസും ഏറ്റുമുട്ടുന്നത്. സെമിഫൈനലില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ പുരുഷ വനിത ടീമുകള്‍ ഫൈനലില്‍ കടന്നത്.

നിലവിലെ ജേതാക്കളായ പുരുഷ ടീമിന് രണ്ടാമതും കിരീടം നേടുകയാണ് ലക്ഷ്യം. സെമി ഫൈനലില്‍ ശക്തരായ തമിഴ്‌നാടിനെതിരെ ഇഞ്ചോടിഞ്ച് പോരാടിയാണ് കേരളം വിജയിച്ചത്. കഴിഞ്ഞ കളിയില്‍ സര്‍വീസില്‍ പത്തോളം പോയിന്റുകള്‍ നഷ്ടമാക്കിയതിനാല്‍ ഫൈനലില്‍ ഏറെ ശ്രദ്ധാപൂര്‍വ്വമെ കേരളം ചുവടുവെക്കു എന്ന് ക്യാപ്റ്റന്‍ ജെറോം വിനീത് വ്യക്തമാക്കി. വനിത ടീമും വലിയ വിജയപ്രതീക്ഷയിലാണുള്ളത്. ഫൈനലിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കിയെന്നും കിരീടത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ലെന്നും വനിത വിഭാഗം ക്യാപ്റ്റന്‍ അഞ്ജു മോള്‍ പറഞ്ഞു.

കേരളത്തിന്റെ ഇരു ടീമുകളും വിജയപ്രതീക്ഷ പങ്കുവെക്കുന്നുണ്ടെങ്കിലും റെയിവേയുടെ ടീമുകളും തീവ്രപരിശീലനത്തിലാണ്. കേരള ടീമുകളെ പരാജയപ്പെടുത്തി കിരീടം നേടുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം.

Share67TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies