ക്വാഡ് വരുന്നു; പ്രതിരോധ വ്യവസായത്തിനു കരുത്തേകാന്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ക്വാഡ് വരുന്നു; പ്രതിരോധ വ്യവസായത്തിനു കരുത്തേകാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2018, 11:45 am IST
FacebookTwitterWhatsAppTelegram

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തെ ആദ്യത്തെ ആദ്യ പ്രതിരോധ വ്യവസായ ഇടനാഴി തമിഴ്‌നാട്ടില്‍ നിര്‍മിക്കുന്നു. ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിര്‍മിക്കുന്നത്. ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ ഇടനാഴി ചെന്നൈ, ഹൊസുര്‍, കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിര്‍മിക്കുന്നത്.

പദ്ധതിയുടെ വിശാലമായ രൂപരേഖ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പൂര്‍ത്തീകരിക്കും. അതിനു ശേഷം ക്വാഡ് സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മികച്ച ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഏല്‍പ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കോയമ്പത്തൂര്‍, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നീ സ്ഥലങ്ങളിലെ പ്രതിരോധ നിര്‍മാതാക്കളുമായി നിര്‍ദിഷ്ട ഇടനാഴിയെക്കുറിച്ച് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്, എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ളലരും ഇതില്‍ പങ്കെടുക്കും.

ഫെബ്രുവരി 2ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജയ്റ്റ്‌ലി പ്രതിരോധ വ്യവസായ ഇടനാഴിയെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. പ്രതിരോധ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് ഇടനാഴികള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചാണ് അന്ന് പ്രഖ്യാപിച്ചത്. ബുണ്ടേല്‍ഖണ്ഡ് മേഖലയിലാണ് രണ്ടാമത്തെ പ്രതിരോധ വ്യവസായ ഇടനാഴി നിര്‍മിക്കുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 20,000 കോടി രൂപയുടെ നിക്ഷേപം ഇവിടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share2958TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies