മകൾക്കായി കടമെടുത്ത അച്ഛന് സ്വർണ്ണനേട്ടത്താൽ മറുപടി നൽകി മകൾ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മകൾക്കായി കടമെടുത്ത അച്ഛന് സ്വർണ്ണനേട്ടത്താൽ മറുപടി നൽകി മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2018, 06:35 pm IST
FacebookTwitterWhatsAppTelegram

കടം വാങ്ങിയ പണം കൊണ്ട് മകളെ ലോകമറിയുന്ന കായിക താരമാക്കാൻ ശ്രമിച്ച പിതാവിന് സ്വർണ്ണ നേട്ടത്തിന്റെ അഭിമാനം നൽകിയ മകൾ നവ്ജ്യോത് കൗർ.

മകളുടെ നേട്ടത്തെ കുറിച്ച് പറയാൻ വാക്കുകളില്ലാത്ത സുഖ് ചെൻ സിംഗ് എന്ന ആ കർഷകൻ മുകളിലേക്ക് നോക്കി കൈക്കൂപ്പുക മാത്രമാണ് ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് നവ്ജ്യോത് കൗറിന്റെ പരിശീലനത്തിനായി പിതാവ് 13 ലക്ഷത്തോളം രൂപയാണ് കടമെടുത്തത്.പഞ്ചാബിലെ ബഗേറിയ ഗ്രാമത്തിലെ സാധാരണ കർഷകനായ അദ്ദേഹത്തിന് മകൾക്കായി നൽകാൻ ആകെയുണ്ടായിരുന്നത് കടമെടുത്ത ആ പണവും, പിന്തുണ നൽകാനുള്ള മനസ്സുമായിരുന്നു.

അന്ന് മനസ്സിൽ കുറിച്ച നേട്ടം ഇന്ന് കൈയെത്തി പിടിച്ചപ്പോൾ അത് പിതാവിനാണ് നവ്ജ്യോത് സമർപ്പിച്ചത്.

ഏഷ്യന്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ മിയ ഇമായെ ഏകപക്ഷീയമായി തോല്‍പിച്ചാണ് ഇന്ത്യയുടെ നവ്‌ജ്യോത് കൗർ സ്വർണ്ണ നേട്ടം കൈവരിച്ചത്.

വനിതകളുടെ 65 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ 9-1 എന്ന മാര്‍ജിനില്‍ ഏകപക്ഷീയമായാണ് നവ്‌ജ്യോത് കൗര്‍ മിയയെ പരാജയപ്പെടുത്തിയത്.

കിര്‍ഗിസ്ഥാനില്‍ ബിഷ്‌കേഗില്‍ നടന്ന ഫൈനലിലാണ് നവ്‌ജ്യോത് കിരീടം ചൂടിയത്.

ഒളിമ്പിക്സിൽ മെഡൽ നേടണമെന്ന ലക്ഷ്യം മനസ്സിൽ വച്ചാണ് നവ്ജ്യോത് കൗറിന്റെ ഇനിയുള്ള പോരാട്ടം.

Share1138TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies