സ്‌നേഹക്കൂട്ടില്‍ സ്‌നേഹം വിളമ്പി നിഷ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സ്‌നേഹക്കൂട്ടില്‍ സ്‌നേഹം വിളമ്പി നിഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2018, 12:25 pm IST
FacebookTwitterWhatsAppTelegram

ഈ വനിതാദിനത്തില്‍ കോട്ടയം വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂട് ഒന്ന് പരിചയപ്പെടാം. ഒപ്പം സ്‌നേഹക്കൂടിന്റെ നാഥയായ നിഷ എന്ന നല്ലമനസ്സിന്റെ ഉടമയെയും. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് നിഷ ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനം ഇന്ന് അനാഥ സ്ത്രീ ജന്മങ്ങളെ പരിചരിക്കുന്നതില്‍ എത്തി നില്‍ക്കുകയാണ്.

ഏറ്റുമാനൂര്‍ സ്വദേശിനിയായ നിഷ വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. കോട്ടയം വടവാതൂരില്‍ നിഷ ആരംഭിച്ച സ്‌നേഹക്കൂട്ടില്‍ ഒന്‍പത് അമ്മമാരടക്കം പതിമൂന്ന് പേരാണ് ഇന്ന് അന്തേവാസികള്‍. ഉറ്റവരും ഉടയവരും ഉപേക്ഷിച്ചവര്‍ക്ക് നാഥയാണ് നിഷ. ഭര്‍ത്താവ് മരണപ്പെട്ട മാരിയമ്മക്കും, മക്കള്‍ ഉപേക്ഷിച്ച അമ്മുവിനും ജോലി തേടി കേരളത്തില്‍ എത്തിയ ആസാം സ്വദേശിനി പല്ലവിക്കുമൊക്കെ സ്‌നേഹക്കൂട് ഇന്ന് സ്വന്തം വീടാണ്. എല്ലാവരും കൂടുന്ന കൂട്ടുകുടുംബമാണ് സ്‌നേഹക്കൂട്.

വാടകക്ക് എടുത്ത വീട്ടിലാണ് നിഷ തന്റെ സ്‌നേഹക്കൂട് ഒരുക്കിയിരിക്കുന്നത്. സ്‌നേഹക്കൂടിന്റെ ചെലവുകള്‍ക്കായി പണം തികയാതെ വന്നതോടെയാണ് നിഷ ഭക്ഷണശാല ആരംഭിച്ചത്. രാവിലെ 10.30 മുതല്‍ രാത്രി 10.30 വരെയാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. ഭക്ഷണശാലയില്‍ നിന്ന് ലഭിക്കുന്ന പണം സ്‌നേഹക്കൂടിനായി മാത്രമാണ് വിനിയോഗിക്കുന്നത്. നാടന്‍ ഭക്ഷണത്തിന്റെ രുചി ആവോളം ആസ്വദിക്കുന്നവര്‍ക്ക് സ്‌നേഹക്കൂടിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെ ആത്മസംതൃപ്തിയും ലഭിക്കും.

എറണാകുളത്തു ട്രാവല്‍ ഏജന്‍സി നടത്തുകയാണ് നിഷയുടെ ഭര്‍ത്താവ്. രണ്ട് മക്കളും വിദ്യാര്‍ത്ഥികളാണ്.

Share215TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies