കളരിയില്‍ പയറ്റിത്തെളിഞ്ഞ് മീനാക്ഷിയമ്മ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കളരിയില്‍ പയറ്റിത്തെളിഞ്ഞ് മീനാക്ഷിയമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2018, 12:42 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ സ്ത്രീ കരുത്തിന്റെ പ്രതീകമാണ് കടത്തനാടന്‍ കളരി സംഘത്തിന്റെ മീനാക്ഷിയമ്മ ഗുരുക്കള്‍. 70 വര്‍ഷമായി കളരി മുറ്റത്തിന്റെ ജീവസും ഓജസുമായി പ്രവര്‍ത്തിക്കുകയാണ് ഈ അമ്മ. 7ാം വയസ്സില്‍ ആരംഭിച്ച കളരി പരിശീലനം ഇന്ന് ഗുരുവെന്ന പദവിയില്‍ തുടരുന്നുണ്ട്. വയസ് 77 ആയെങ്കിലും മെയ് വഴക്കത്തിനും കൈക്കരുത്തത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. രാജ്യം പത്മശ്രീ നല്‍കിയാണ് മീനാക്ഷിയമ്മ എന്ന പെണ്‍ കരുത്തിനെ ആദരിച്ചത്.

ഓരോ വ്യക്തിയും നിര്‍ബന്ധമായും അഭ്യസിച്ചിരിക്കേണ്ട ഒന്നാണ് കളരി എന്ന് അമ്മ വ്യക്തമാക്കുന്നു. സ്വയരക്ഷ പ്രദാനം ചെയ്യുന്നതാണ് കളരി. തന്റെ ശിഷ്യകള്‍ അഭ്യാസം കഴിഞ്ഞു പാതിരാത്രിയിലും തനിച്ചാണ് തിരിച്ചു പോകുന്നതെന്ന് ആത്മാഭിമാനത്തോടെയാണ് ഈ അമ്മ പറയുന്നത്. കളരി ഒരു പാഠ്യവിഷയമാക്കി അഭ്യസിപ്പിക്കണമെന്നാണ് മീനാക്ഷിയമ്മ ആവശ്യപ്പെടുന്നത്.

പത്മശ്രീ നേട്ടത്തിന് ശേഷം കേരളത്തില്‍ കളരി അക്കാദമി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്കു നല്‍കിയെങ്കിലും ഇത് വരെ അത് യാഥാര്‍ഥ്യമാവാത്തതിന്റെ പരിഭവവും മറച്ചുവയ്‌ക്കുന്നില്ല ഇവര്‍. പുരസ്‌കാരങ്ങളും വാഗ്ദാനലംഘനങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ തന്റെ കര്‍മ്മരംഗത്ത് സജ്ജീവമായി തന്നെ തുടരുകയാണ് മീനാക്ഷിയമ്മ.

Share732TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies