ധവാൻ തിളങ്ങി ; ത്രി​രാ​ഷ്ട്ര പ​ര​മ്പര​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്ക്കു വി​ജ​യം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധവാൻ തിളങ്ങി ; ത്രി​രാ​ഷ്‌ട്ര പ​ര​മ്പര​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്‌ക്കു വി​ജ​യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2018, 11:06 pm IST
Facebook
Twitter
WhatsAppTelegram

കൊ​ളം​ബോ: ത്രി​രാ​ഷ്‌ട്ര ട്വന്റി ട്വന്റി പ​ര​മ്പര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്‌ക്കു വി​ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 140 റ​ണ്‍​സ് ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ ഇ​ന്ത്യ 18.4 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വിജയം ​ക​ണ്ടു.

43 പന്തുകൾ നേരിട്ട ധവാൻ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സും സഹിതം 55 റൺസെടുത്തു.​

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 റ​ണ്‍​സ് നേ​ടി. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്‌ക്കു​ക​യാ​യി​രു​ന്നു.

തു​ട​ക്കം മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ ബം​ഗ്ലാ​ദേ​ശി​നു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. 34 റ​ണ്‍​സ് നേ​ടി​യ ലി​ട്ട​ണ്‍ ദാ​സാ​ണ് ബം​ഗ്ലാ​ദേ​ശ് ടോ​പ് സ്കോ​റ​ർ.

ഇ​ന്ത്യ​യ്‌ക്കാ​യി ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട് മൂ​ന്നും വി​ജ​യ് ശ​ങ്ക​ർ ര​ണ്ടും ശ​ർ​ദു​ൾ താ​ക്കു​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

140 റ​ണ്‍​സ് ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്‌ക്കു തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ(17)​യെ ന​ഷ്ട​പ്പെ​ട്ടു.

സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച റി​ഷ​ഭ് പ​ന്ത് അ​ഞ്ചു റ​ണ്‍​സു​മാ​യി മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന ധ​വാ​ൻ-​സു​രേ​ഷ് റെ​യ്ന കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലേ​ക്കു ന​യി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 68 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കോ​ർ 108ൽ ​റെ​യ്ന(28) മ​ട​ങ്ങി. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​തി​നു പി​ന്നാ​ലെ ധ​വാ​നും(44 പ​ന്തി​ൽ 55) പു​റ​ത്താ​യി. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ന​ഷ്ടം കൂ​ടാ​തെ മ​നീ​ഷ് പാ​ണ്ഡെ(27) ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies