ലക്ഷ്യം ദ്രുതഗതിയിലുള്ള നീക്കം ; ഇന്ത്യൻ സേന റയിൽവേയുമായി കൈകോർക്കുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലക്ഷ്യം ദ്രുതഗതിയിലുള്ള നീക്കം ; ഇന്ത്യൻ സേന റയിൽവേയുമായി കൈകോർക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2018, 05:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചൈന,പാക് അതിർത്തികളിലേക്ക് ദ്രുതഗതിയിലുള്ള നീക്കം ലക്ഷ്യമിട്ട് ഇന്ത്യൻ ആർമി റയിൽവേയുമായി കൈകോർക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേനയുടെ ആയുധങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ നേരത്തെ തന്നെ റയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനു പുറമേയാണ് പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തി,ചൈനയുടെ കിഴക്കൻ പ്രദേശങ്ങളുടെ അതിർത്തി എന്നീ ഭാഗങ്ങളിലേക്കും ദ്രുതഗതിയിൽ ആയുധങ്ങൾ എത്തിക്കാൻ സേന റയിൽവേയുമായി ചേർന്ന് നീക്കങ്ങൾ നടത്തുന്നത്.

അരുണാചൽ പ്രദേശിലെ ബലൂക്പോംഗ്,നാഗാലാൻഡിലെ ഡിമാപൂർ,ആസ്സാമിലെ സിലാപതൂർ,മിസ്സാമരി,മൂർഖോംഗ്സലക്ക് തുടങ്ങി ചൈന നിരന്തരം നിരീക്ഷിക്കുന്ന പ്രദേശങ്ങളിലേക്ക് ആയുധങ്ങൾ എത്തിക്കാൻ പ്രത്യേക ട്രയിനുകളും ഓടി തുടങ്ങും.

അതേസമയം ഇന്ത്യൻ ആർമിക്കായുള്ള പ്രത്യേക മിലിട്ടറി ട്രയിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് റയിൽവേ അധികൃതർ അറിയിച്ചു.

പ്രതികൂലമായ കാലാവസ്ഥ, ദുഷ്കരമായ പാതകൾ അങ്ങനെ പലതും സേനയുടെ ചടുല നീക്കത്തിന് തടസ്സമാകുന്നതായി ബോധ്യപ്പെട്ടതിനാലാണ് റയിൽവേയുമായി യോജിച്ച് പെട്ടെന്നുള്ള നീക്കത്തിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നത്.

പാകിസ്ഥാന്റെയും,ചൈനയുടെയും അതിർത്തി പ്രദേശങ്ങളിലേക്കുള്ള യാത്രകൾ സുഗമമാക്കുന്ന 14 തന്ത്രപ്രധാന റയിൽ വേ ലൈനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

ഓരോ വർഷവും 700 ഓളം പ്രാവശ്യം ആയുധങ്ങളും,മറ്റ് ഉപകരണങ്ങളും കൊണ്ടുപോകാൻ സേന റയിൽവേയുടെ സേവനം തേടുന്നുണ്ട്.2,000 കോടിയിലേറെ രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies