സുഖ്മ : ഛത്തീസ്ഗഡിലെ സുഖ്മയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു . സുഖ്മയിലെ കിസ്തരം മേഖലയിൽ നടന്ന ബോംബ് സ്ഫോടനത്തിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. ആറു പേർക്ക് പരിക്കേറ്റതായും ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല