നാസയുടെ ഹെലികോപ്റ്റര്‍ പറക്കാനൊരുങ്ങുന്നു ചൊവ്വയിലേക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നാസയുടെ ഹെലികോപ്റ്റര്‍ പറക്കാനൊരുങ്ങുന്നു ചൊവ്വയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2018, 11:38 am IST
FacebookTwitterWhatsAppTelegram

വാഷിങ്ടണ്‍: ചൊവ്വയിലേക്ക് ഹെലികോപ്റ്റര്‍ അയക്കാനൊരുങ്ങി നാസ. ലോകത്ത് ഇതാദ്യമായാണ് മറ്റൊരു ഗ്രഹത്തിലേക്ക് ഒരു എയര്‍ക്രാഫ്റ്റ് അയക്കാനൊരുങ്ങുന്നത്. 2020 ജൂലൈയിലാണ് മിഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റോവറിന്റെ സഹായത്തോടെയാകും ഹെലികോപ്റ്റര്‍ ചൊവ്വയില്‍ എത്തിക്കുന്നത്. ഫ്‌ളോറിഡയിലുള്ള കേപ് കനാവറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നായിരിക്കും ഇത് പറന്നുയരുന്നത്. 2021 ഫെബ്രുവരിയില്‍ വാഹനം ചൊവ്വയിലെത്തും.

റിമോട്ടില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ഈ ഹെലികോപ്റ്റര്‍. ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനും പഠനം നടത്തുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകളെല്ലാം ഇതിന്റെ നിര്‍മാണത്തിലും ഉപയോഗിച്ചിട്ടുണ്ട്. ട്വിന്‍ കൗണ്ടര്‍ ബ്ലേഡുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നാലു പൗണ്ട് തൂക്കമാണ് ഹെലികോപ്റ്ററിനുള്ളത്. അതിശക്തിയായി തിരിയുന്ന ഇതിന്റെ ബ്ലേഡുകള്‍ മിനിട്ടില്‍ 3000 ആര്‍പിഎം(റെവല്യൂഷന്‍സ് പെര്‍ മിനിട്ട്) എന്ന വേഗതയിലാണ് കറങ്ങുന്നത്. ഭൂമിയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്ന ശക്തിയുടെ 10 മടങ്ങ് വരുമിത്.

ഭൂമിയില്‍ ഒരു ഹെലികോപ്ടര്‍ പറക്കുന്നത് 40,000 അടി ഉയരത്തിലാണ്. എന്നാല്‍ ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടേതിന്റെ ഒരു ശതമാനം മാത്രമേ വരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഹെലികോപ്റ്റര്‍ ചൊവ്വയിലെ ഉപരിതലത്തില്‍ ആയിരിക്കുമ്പോള്‍, അത് ഇപ്പോള്‍ തന്നെ 100,000 അടി(30,480 മീറ്റര്‍) ഉയരത്തിലായിരിക്കും.

ഹെലികോപ്റ്ററിലെ സോളാര്‍ സെല്ലുകള്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ ചൂടാകാന്‍ സഹായിക്കുന്നു. മാത്രമല്ല ചൂടാകാന്‍ സഹായിക്കുന്ന പ്രക്രിയ തണുപ്പു കൂടിയ രാത്രികളിലും വാഹനത്തെ ചൂടായി നിര്‍ത്താനും സഹായിക്കുന്നു.

കാറിന്റെ വലിപ്പത്തിലുള്ള റോവറുമായി ഘടിപ്പിച്ചായിരിക്കും റോട്ടര്‍ക്രാഫ്റ്റ് ചൊവ്വയുടെ പ്രതലത്തില്‍ എത്തിക്കുന്നത്. ഹെലികോപ്റ്റര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയതിനു ശേഷം റോവര്‍ ഒരു നിശ്ചിത അകലത്തിലേക്കു മാറി നില്‍ക്കുകയും അവിടെ നിന്നു കൊണ്ട് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഹെലികോപ്റ്റര്‍ ഫുള്‍ ചാര്‍ജ് ആയതിനു ശേഷം, ഹെലികോപ്റ്ററിനോട് തനിയെ പറക്കുവാനുള്ള നിര്‍ദേശം ഭൂമിയില്‍ നിന്നു നല്‍കും. ഇതിനു ശേഷം ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തുമെന്നും നാസ അധികൃതര്‍ അറിയിച്ചു.

മറ്റൊരു ഗ്രഹത്തിന്റെ ആകാശത്തില്‍ ഹെലികോപ്റ്റര്‍ പറന്നു നടക്കുന്നത് ഏറെ ആവേശമുണ്ടാക്കുന്ന ഒന്നാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. 30 ദിവസം അവിടെ നിന്ന് പരീക്ഷണങ്ങള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

Share1121TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies