സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം; 60000 ഇന്ത്യന്‍ വനിതകള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ഫേസ്ബുക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം; 60000 ഇന്ത്യന്‍ വനിതകള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ഫേസ്ബുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2018, 11:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സുരക്ഷിതമായി ഇന്റര്‍നെറ്റും സമൂഹ മാദ്ധ്യമങ്ങളും ഇമെയിലും ഉപയോഗിക്കാന്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ഫേസ്ബുക്ക്. രാജ്യത്തുടനീളമുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലെ 60000 വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ചാണ് ഫേസ്ബുക്ക് ഈ ഡിജിറ്റല്‍ സാക്ഷരത പദ്ധതി നടപ്പിലാക്കുന്നത്.

പ്രാദേശിക ഭാഷയിലായിരിക്കും സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത്.

നിരവധി സ്ത്രീകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. അതേ പോലെ തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ഓണ്‍ലൈനില്‍ ആയിരിക്കുന്ന അവസരത്തില്‍ പോലും അവര്‍ക്ക് ഇന്റര്‍നെറ്റില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേര്‍സണ്‍ രേഖ ശര്‍മ്മ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഈ പരിശീലനത്തിലൂടെ പ്രയോജനം ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

ഹരിയാന, ഡല്‍ഹി, മണിപ്പൂര്‍, സിക്കിം, മേഘാലയ, മഹാരാഷ്‌ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ യൂണിവേഴ്‌സിറ്റികളിലെല്ലാം പരിപാടി സംഘടിപ്പിക്കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies