ദുബായിൽ 22 മുതൽ കബഡിക്കാലം : ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിൽ 22 മുതൽ കബഡിക്കാലം : ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2018, 10:14 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ഇന്ത്യയുടെ പ്രിയപ്പെട്ട കബഡി ഇനി ഗള്‍ഫിലും. യു എ ഇ യിലെ ആദ്യ കബഡി ടൂര്‍ണമെന്റ് – കബഡി മാസ്റ്റെഴ്സിനു ദുബായില്‍ ഈ മാസം 22 നു തുടക്കമാകും.ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഇന്റര്‍നാഷനല്‍ കബഡി ഫെഡറേഷനും, സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കൈ കോര്‍ത്താണ് യു എ ഇ യിലെ ആദ്യ കബഡി ടൂര്‍ണമെന്റ് ദുബായില്‍ നടത്തുന്നത്.

ഈ മാസം 22 മുതല്‍ 30 വരെ ദുബായ് അല്‍ വാസല്‍ സ്പോര്‍ട്സ് ക്ലബിലാണ് ഭാരതം ഉള്‍പ്പടെ 6 ടീമുകള്‍ മാറ്റുരക്കുന കബഡി മാസ്റ്റേഴ്സ് ദുബായ് അരങ്ങേറുന്നത്. പാകിസ്ഥാൻ, കൊറിയ. ഇറാന്‍, അര്‍ജന്റീന, കെനിയ എന്നീ രാജ്യങ്ങളാണ് ഭാരതത്തിനു പുറമേ മത്സരത്തിനായി ദുബായില്‍ എത്തുന്നത്.

22 നും, 25 നുമാണ് ബദ്ധവൈരികളായ ഇന്ത്യയും, പാകിസ്ഥാനും ഏറ്റുമുട്ടുക. എല്ലാ ദിവസവും വൈകിട്ട് ആറു മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ദിവസവും രണ്ടു മത്സരങ്ങള്‍ വീതം ഉണ്ടാവും. ഇന്ത്യ, പാകിസ്ഥാന്‍, കെനിയ എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് എ യിലും, ഇറാന്‍, കൊറിയ, അര്‍ജന്റീന എന്നിവര്‍ ഗ്രൂപ്പ് ബി യിലുമായാണ് ആദ്യ ഘട്ട മത്സരത്തിനിറങ്ങുക. മത്സരങ്ങൾ കാണാനുള്ള പ്രവേശനം സൗജന്യമാണ്.

മുപ്പതോളം വിവിധ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്ക് സാന്നിധ്യമുള്ള നഗരം എന്ന നിലക്കാണ് ദുബായെ കബഡി മാസ്റ്റേഴ്സ് മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തത് എന്ന്‍ ദുബായ് സ്പോര്‍ട്സ് കൗണ്സിലിലെ സ്പോര്‍ട്സ് ടൂറിസം വകുപ്പ് മാനേജര്‍ ഖാസി അല്‍ മദനി, പ്രൊ കബഡി ലീഗ് കമ്മിഷണറും, മാഷല്‍ സ്പോര്‍ട്സ് എക്സിക്യൂടിവ് ഹെഡുമായ അനുപം ഗോസ്വാമി എന്നിവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ക്യാപ്ടന്‍ അജയ് താക്കൂര്‍, കോച്ച് എല്‍ ശ്രീനിവാസ റെഡ്‌ഡി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies