ബെക്കാം പറയുന്നു : ഫൈനൽ കളിക്കുന്നത് ഇവർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബെക്കാം പറയുന്നു : ഫൈനൽ കളിക്കുന്നത് ഇവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2018, 02:01 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ : ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കവേ ഫൈനൽ ലൈനപ്പിനെ പറ്റി പ്രവചിക്കാൻ പ്രമുഖരും പ്രവചനക്കാരുമെല്ലാം തിരക്ക് കൂട്ടുന്നതിനിടെ ഇംഗ്ളണ്ടിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഡെവിഡ് ബെക്കാമും മനസു തുറന്നു. ഫൈനലിൽ അർജന്റീനയും ഇംഗ്ളണ്ടും കളിക്കുമെന്നാണ് ബെക്കാമിന്റെ അഭിപ്രായം. ചൈനയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ബെക്കാം തന്റെ ആഗ്രഹം പങ്കുവച്ചത്.

ഒരു കാലത്ത് ഫുട്ബോൾ ആരാധകരെ തന്റെ വളഞ്ഞു തിരിഞ്ഞുള്ള കിടിലൻ ഫ്രീകിക്കുകളിലൂടെ ആവേശം കൊള്ളിച്ച ബെക്കാം ഇംഗ്ളണ്ടിന്റെ കളിയിൽ പ്രതീക്ഷ വയ്‌ക്കുന്നു. ടുണീഷ്യക്കെതിരെ 2-1 നായിരുന്നു ഇംഗ്ളണ്ടിന്റെ ജയം.

അർജന്റീനയും ഇംഗ്ളണ്ടും ഫൈനൽ കളിക്കുമെന്നാണ് ‌എന്റെ വിശ്വാസം . ഫൈനലിൽ ഇംഗ്ളണ്ട് ജയിക്കുമെന്നും ഞാൻ കരുതുന്നു. അതു പക്ഷേ എന്റെ രാജ്യമായതു കൊണ്ടുള്ള പക്ഷപാത ചിന്തയായിരിക്കാം. എന്തായാലും ഞാനതാണ് ‌ ആഗ്രഹിക്കുന്നത് . ബെക്കാം പറഞ്ഞു. ആദ്യ കളിയിലെ ടീമിന്റെ പ്രകടനത്തിൽ താൻ സന്തുഷ്ടനാണെന്നും ബെക്കാം കൂട്ടിച്ചേർത്തു.

1966 ൽ വെംബ്ളിയിൽ ജർമനിയെ തോൽപ്പിച്ച് കപ്പ് നേടിയതിനു ശേഷം പിന്നീട് 2006 ലാണ് ഇംഗ്ളണ്ട് ക്വാർട്ടറിലെങ്കിലും എത്തിയത്. അന്ന് ഡേവിഡ് ബെക്കാമായിരുന്നു ഇംഗ്ളണ്ട് ക്യാപ്ടൻ.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies