കശ്മീർ ; കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യൂ
.ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ അചാബൽ ഭാഗത്തുണ്ടായ ആക്രമണത്തിലാണ് 96 ബറ്റാലിയനിൽപ്പെട്ട സൈനികർ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന രണ്ട് സൈനികർക്കും വെടിയേറ്റു.സംഭവത്തെ തുടർന്ന് അചാബൽ പ്രദേശത്തും, പരിസരത്തും, സുരക്ഷ കർശനമാക്കി