പുതുമകളുമായി റെഡ്‌മി എ 2 ആഗസ്റ്റ് 8 മുതൽ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതുമകളുമായി റെഡ്‌മി എ 2 ആഗസ്റ്റ് 8 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2018, 05:26 pm IST
FacebookTwitterWhatsAppTelegram

പ്രമുഖ ചൈനീസ് മൊബൈൽ നിർമാതാക്കളായ റെഡ്‌മിയുടെ ഏറ്റവും പുതിയ മോഡൽ ‘ മീ എ 2’ ആഗസ്റ്റ് എട്ടിനു ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ എ 2 വിന്റെ മറ്റൊരു പതിപ്പായ ‘മീ എ 2 ലൈറ്റ് ‘ ഇന്ത്യൻ വിപണികളിലേക്ക് എത്തില്ല.ആൻഡ്രോയിഡ് വൺ പ്ലാറ്റഫോമിൽ നിർമിക്കുന്ന എ 2 വിൽ റെഡ്‌മിയുടെ കസ്റ്റം റോം യു ഐ ക്ക് പകരം സ്റ്റോക്ക് ആൻഡ്രോയിഡായിരിക്കും ഉണ്ടാകുക.

Mi fans, you heard that right! #MiA2 is coming to India on 8th August! Gear up for the big launch. RT if you're excited. https://t.co/1P1lzpHOrY

— Mi India #Mi10TSeries5G (@XiaomiIndia) July 24, 2018

കഴിഞ്ഞ വർഷം അവതരിപ്പിച്ച മീ എ 1 ന്റെ നവീകരിച്ച പതിപ്പാണ് എ 2. രൂപത്തിൽ സമാനതകൾ ഉണ്ടെങ്കിലും എ 1 ന്റെയും എ 2 വിന്റേയും സവിശേഷതകളിൽ വലിയ വ്യത്യാസം നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 8.1 ഓറിയോ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഫോണിൽ പിൻഭാഗത്ത് 12 എം പി + 20 എം പി ഇരട്ട എ ഐ ക്യാമറകളും,ദൃഢമായ മെറ്റൽ ബോഡിയും ക്വൽകോം സ്‌നാപ് ഡ്രാഗൺ 660 പ്രോസസറുമാണ് നൽകിയിരിക്കുന്നത്.

18:9 ആസ്പക്റ്റ് റേഷിയോയിലുള്ള ഡിസ്‌പ്ലേയിൽ വിപണിയിലെത്തുന്ന ഫോണിന്റെ 4 ജി ബി റാം 32 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 20,071 രൂപയും 6 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 28,131രൂപയുമാണ് വില. ഇതിന്റെ 4 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 22,489 രൂപയാണ് വിലവരുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുമ്പോൾ വിലയിൽ കുറവുവരാൻ സാധ്യതയുണ്ട്.

Share172TweetSendShare

More News from this section

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

Latest News

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies