മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാൻ എൻഎസ്എസ് ആഹ്വാനം.
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാൻ എൻഎസ്എസ് ആഹ്വാനം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2018, 10:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാൻ എൻഎസ്എസ് ആഹ്വാനം. എസ് ഹരീഷിന്‍റെ വിവാദമായ മീശ നോവൽ പ്രസിദ്ധീകരിച്ചതടക്കം ഹിന്ദു വിരുദ്ധ സമീപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാ സമുദായംഗങ്ങളും ഓഗസ്ത് ഒന്ന് മുതൽ പത്രം ബഹിഷ്ക്കരിക്കാൻ വാക്കാൽ നിർദ്ദേശം നൽകുകയാണ് ചെയ്തത്.

ഓഗസ്റ്റ് ഒന്നുമുതല്‍ മാതൃഭൂമി ദിനപത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്‌ക്കരിക്കാനാണ് സമുദായാംഗങ്ങൾക്ക് എൻഎസ്എസ് നേതൃത്വം വാക്കാൽ നിർദ്ദേശം നൽകിയത്. താലൂക്ക് യൂണിയന്‍ സെക്രട്ടറിമാർവഴിയാണ് കരയോഗം ഭാരവാഹികള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. സമുദായാംഗങ്ങളുടെ വീടുകളിലെത്തി നിർദ്ദേശം നൽകാനാണ് ആഹ്വാനം.

സംസ്ഥാനത്ത് ആകെ 60 താലൂക്ക് യൂണിയനുകളും 6000 ഓളം കരയോഗങ്ങളുമാണ് എന്‍ എസ് എസിനുള്ളത്. ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമിയുടെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉള്‍പ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌ക്കരിക്കാനുമാണ് ആഹ്വാനം. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നോവല്‍ പിന്‍വലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ബഹിഷ്‌ക്കരണം ഉള്‍പ്പടെയുള്ള കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് എന്‍എസ്എസ് നിലപാട്. ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രകോപനപരമായ മുഖപ്രസംഗത്തെ തുടർന്നാണ് കടുത്ത നിലപാടുമായി എൻഎസ്എസ് രംഗത്തെത്തിയത്.

Share6722TweetSendShare

More News from this section

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies