തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ല കളക്ടര്‍ ഡോ.കെ.വാസുകി അവധി പ്രഖ്യാപിച്ചു. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies