അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്ക്കാൻ അനുവദിക്കില്ല : സോമനാഥ് ചാറ്റർജിയുടെ മകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്‌ക്കാൻ അനുവദിക്കില്ല : സോമനാഥ് ചാറ്റർജിയുടെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2018, 09:00 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : സോമനാഥ് ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്‌ക്കാനുള്ള പാർട്ടി അഭ്യർത്ഥന കുടുംബം തള്ളി. അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്‌ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സോമനാഥ് ചാറ്റർജിയുടെ മകൾ അനുശീല ബസു വ്യക്തമാക്കി.

2008 ൽ പാർട്ടി പുറത്താക്കിയ വാർത്ത അച്ഛനോട് അറിയിച്ച രംഗവും ബസു ഓർത്തു. അച്ഛാ നിങ്ങളിപ്പോൾ സ്വതന്ത്രനായി എന്നു പറഞ്ഞപ്പോൾ ചോദിച്ചത് സസ്പെൻഷൻ ആണോ എന്നായിരുന്നു. എന്നാൽ പുറത്താക്കിയതാണെന്ന് പറഞ്ഞപ്പോൾ അച്ഛൻ കരഞ്ഞുവെന്നും ബസു ഓർക്കുന്നു.

ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്‌ക്കാൻ പാർട്ടി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കിയിരുന്നു. 2008 ൽ ആണവകരാറുമായി ബന്ധപ്പെട്ട് യുപിഎ സർക്കാരിനുള്ളാപിന്തുണ സിപിഎം പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കാനുള്ള സിപിഎമ്മിന്റെ നിർദ്ദേശം സോമനാഥ് ചാറ്റർജി തള്ളിയിരുന്നു. തുടർന്നാണ് പുറത്താക്കപ്പെട്ടത്.

പിന്നീട് പാർട്ടി ബംഗാളിൽ തകർന്നടിഞ്ഞപ്പോൾ ചാറ്റർജിയെ തിരിച്ചു കൊണ്ടു വരാൻ പാർട്ടി ശ്രമിച്ചിരുന്നു. എന്നാൽ ആദ്യം പുറത്താക്കിയത് തെറ്റാണെന്ന് പാർട്ടി പറയണമെന്ന് സോമനാഥ് വ്യക്തമാക്കി. ഈ നിർദ്ദേശം പാർട്ടിക്ക് സ്വീകാര്യമാകാഞ്ഞതോടെ തിരിച്ചു വരവ് ഉണ്ടായതുമില്ല

Share7046
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies