കൊച്ചി ; പ്രളയശേഷമുള്ള വീടിന്റെ അവസ്ഥയില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു.
റോക്കി എന്ന കുഞ്ഞപ്പനാ(60)ണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
പ്രളയബാധയെ തുടർന്ന് എറണാകുളം കോതാടുള്ള റോക്കിയുടെ വീടിനുള്ളിൽ ചെളി നിറഞ്ഞിരുന്നു.
ഈ മനോവിഷമത്തിലാണ് റോക്കി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.