ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേന
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2018, 01:13 pm IST
FacebookTwitterWhatsAppTelegram

പാകിസ്ഥാനെതിരായ ഓരോ യുദ്ധവും ഇന്ത്യയ്‌ക്ക് എക്കാലവും ചരിത്രവിജയങ്ങളാണ്.അതിലൊന്നാണ് 1965 ലെ ഇന്ത്യ-പാക് യുദ്ധം. ആകാശ അതിർത്തികളിൽ പറന്നിറങ്ങി പാക് സൈന്യത്തിന്റെ നെഞ്ചിൽ നിറയൊഴിച്ച് മടങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ, വിജയത്തിന്റെ ഈ ഓർമ്മകൾ പങ്കു വയ്‌ക്കുകയാണ് ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെ.

ഇന്ത്യയുടെ 23 സ്ക്വാഡ്രനിലെ യുദ്ധവിമാനങ്ങളാണ് പാകിസ്ഥാന്‍റെ കരസൈന്യത്തെയും ലാഹോറിനു സമീപത്തെ സൈനിക പോസ്റ്റുകളെയും തകർക്കാൻ വേണ്ടി ഉപയോഗിച്ചത്.1965 സെപ്റ്റംബർ 18 നാണ് പാകിസ്ഥാന്റെ സാബ്റെ വിമാനങ്ങളെ തകർത്ത് ഇന്ത്യ മുന്നേറിയത്.

സ്ക്വാഡ്രൻ നയിച്ചിരുന്ന എജെഎസ് സന്ധുവിന്‍റെ നേതൃത്വത്തില്‍ സാബ്റെ കൊലയാളികൾ’ എന്നു വിശേഷിപ്പിച്ചിരുന്ന സംഘമാണ് ലാഹോറിലേക്ക് പറന്നുയർന്നത്.അൽപ്പസമയം പിന്നിട്ടശേഷം പാകിസ്ഥാന്‍റെ ആറു സാബ്റെ വിമാനങ്ങൾ അടുത്തുവരുന്നതായി അമൃത്‍സർ റഡാറിൽ നിന്നും സൂചന ലഭിച്ചു. 20,000 അടി ദൂരെ സാബ്റെകൾ ഉള്ളതായി തെളിഞ്ഞതോടെ ഇന്ത്യൻ വ്യോമസേനയുടെ ജിനെറ്റ് വിമാനങ്ങൾ താഴ്ന്നു പറന്ന് ശക്തമായ അക്രമണം ആരംഭിച്ചു.

തിരിച്ചടി സഹിക്കാനാകാതെ പാക് സാബ്റെ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സന്ധു പാക് വിമാനങ്ങൾ വെടിവച്ചിട്ടു.ഇന്ത്യൻ വ്യോമസേനയുടെ ഈ പോരാട്ടം അഭിമാനത്തോടെയല്ലാതെ അല്ലാതെ പറയാനാകില്ല. ഇന്ത്യൻ വ്യോമസേന ഒന്നനങ്ങിയാൽ തങ്ങളറിയുമെന്ന പാക് സൈന്യത്തിന്റെ അഹങ്കാരത്തിനു ഇന്ത്യൻ സേന നൽകിയ തിരിച്ചടി കൂടിയായിരുന്നു അത്.കശ്മീർ താഴ്വരകളെ മറയാക്കിയാണ് അന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറന്നിറങ്ങിയത്.

പടിഞ്ഞാറൻ അതിർത്തിയിൽ ചെറു നാറ്റുകൾ ഉപയോഗിച്ച് പാകിസ്ഥാന്റെ സാബർജെറ്റുകളെ ഇന്ത്യ തകർത്തതോടെ വൻശക്തികളായ ലോകരാജ്യങ്ങൾ പോലും ഒരു വേള ഞെട്ടിയിരുന്നു.വളരെപ്പെട്ടെന്നാണ് പാകിസ്ഥാന്റെ ആകാശ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന അധീശത്വം നേടിയെടുത്തത്. പാകിസ്ഥാനിലെ പെഷാവാർ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ സൈന്യത്തിന്റെ തിരിച്ചടികൾ നേരിട്ടു.

17 ദിവസം നീണ്ടു നിന്ന യുദ്ധം ലോകരാജ്യങ്ങളുടെ ഇടപെടലോടെ,ഐക്യരാഷ്‌ട്ര സഭയുടെ മദ്ധ്യസ്ഥതയിലാണ് പിന്നീട് ഒത്തു തീർപ്പാക്കിയത്.

 

#1965War & IAF: 18 Sep 1965- The Gnat Sqn was tasked to fly CAP & Escort Missions. The ‘Sabre Slayers’ of 23 Sqn, as if trying to break out of routine monotony, planned an offensive strike to strafe Pakistani ground troops and posts near Lahore (1/4). pic.twitter.com/JzyM08MGRo

— Indian Air Force (@IAF_MCC) September 18, 2018

 

Share2137TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies