കുപ്വാര: കശ്മീരില്‍ ഹന്ദ്വാരയിലെ ഷര്ത്ത്ഗുണ്ഡ് ബാലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെതിരെ ഭീകരര്‍ നിലപാടെടുത്തിരുന്നു.