വോട്ടിടാൻ പറ്റിയില്ലെങ്കിലെന്താ എല്ലാം ഒന്ന് കാണാല്ലോ; കുരങ്ങനുമായി പോളിങ് ബൂത്തിലെത്തി വാർധ സ്വദേശി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടിടാൻ പറ്റിയില്ലെങ്കിലെന്താ എല്ലാം ഒന്ന് കാണാല്ലോ; കുരങ്ങനുമായി പോളിങ് ബൂത്തിലെത്തി വാർധ സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിവിധസംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്. പലരും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ മഹാരാഷ്‌ട്രയിലെ വർധ ജില്ലയിലെ വിനോദ് ക്ഷീർസാഗർ വോട്ടു ചെയ്യാനെത്തിയത് ബജ്‌രംഗിനൊപ്പമാണ്. വിനോദിന്റെ പ്രിയപ്പെട്ട കുട്ടി കുരങ്ങനാണ് ‘ബജ്‌രംഗ്’. ബൂത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ വോട്ട് ചെയ്യാനെത്തിയവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി ബജ്‌രംഗ് മാറി.

ബജ്‌രംഗ് കഴിഞ്ഞ മൂന്നു മാസമായി വിനോദിനൊപ്പമുണ്ട്. തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ ബജ്‌രംഗിന്റെ ശരീരത്തിൽ മൂന്ന് സ്റ്റിച്ചുകളുണ്ട്. അന്നുമുതൽ വിനോദിനൊപ്പമാണ് ബജ്‌രംഗ് കഴിയുന്നത്. വിനോദ് എവിടെപ്പോയാലും ഈ കുട്ടി കുരങ്ങനും കൂടെയുണ്ടാകും. പോളിംഗ് ബൂത്തിലേക്കുളള യാത്രയിലും ബജ്‌രംഗ് വിനോദിനൊപ്പം കൂടി. ബജ്‌രംഗ് തനിക്ക് സ്വന്തം മകനെ പോലെയാണ്, അവൻ ആരെയും ഉപദ്രവിക്കില്ലെന്നാണ് വിനോദ് പറയുന്നത്.

വിനോദ് കുരങ്ങനുമായി പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്ന വീഡിയോക്ക് സോഷ്യൽ മീഡിയയിലും നിരവധിപേർ കമന്റുകളുമായി എത്തുന്നുണ്ട്. ചിലർ ഇവർ തമ്മിലുള്ള സ്നേഹബന്ധത്തെ അഭിനന്ദിക്കുന്നു. മറ്റുചിലർ മീമുകൾ ഉണ്ടാക്കി ഷെയർ ചെയ്യുന്ന തിരക്കിലാണ്. ഇന്ത്യയിലേത് പോലെ വർണ്ണാഭമായതും ഊർജ്ജസ്വലവുമായ ഒരു തെരഞ്ഞെടുപ്പ് മറ്റെവിടെയുമില്ലെന്നാണ് വീഡിയോ കണ്ടെത്തിയ ഒരാളുടെ കമന്റ്.

Tags: MAHARASHTRAMonkeyVoting
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies