ശബരിമല : ശബരിമലയിലെ നിരോധനാജ്ഞ നീട്ടി ജില്ലാ കലക്ടറുടെ ഉത്തരവ്.
പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്.നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ടിരുന്നത്.
ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.