മുന്നിൽ നിന്ന് നയിച്ച് ക്യാപ്ടൻ ; തകർത്തടിച്ച് രോഹിത് ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുന്നിൽ നിന്ന് നയിച്ച് ക്യാപ്ടൻ ; തകർത്തടിച്ച് രോഹിത് ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2018, 09:21 pm IST
FacebookTwitterWhatsAppTelegram

ഗുവാഹതി : ഏകദിനത്തിൽ മുടിചൂടാമന്നന്മാരാണെന്ന് തെളിയിച്ച് വീണ്ടും ടീം ഇന്ത്യ. ഗുവാഹതിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന്റെ കൂറ്റൻ സ്കോറിനെ ടീം ഇന്ത്യ അനായാസം മറികടന്നു. വെസ്റ്റിൻഡീസ് ഉയർത്തിയ 323 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ നാൽപ്പത്തിമൂന്നാം ഓവറിലാണ് ഇന്ത്യ മറികടന്നത്.ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ വിരാട് കോലിയും രോഹിത് ശർമ്മയും സെഞ്ച്വറി നേടി.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തെങ്കിലും വെസ്റ്റിൻഡീസിനെ ചെറിയ സ്കോറിൽ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 19 ലെത്തിയപ്പോൾ വീണെങ്കിലും പവലിന്റെയും ഹോപ്പിന്റെയും ബാറ്റിംഗ് വെസ്റ്റിൻഡീസ് ഇന്നിംഗ്സിന് സ്ഥിരത നൽകി.

ഹെട്മ്യറിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു വെസ്റ്റിൻഡീസ് ഇന്നിംഗ്സിന്റെ ആകർഷണം. 78 പന്തിൽ ആറു സിക്സറുകളും അത്ര തന്നെ ബൗണ്ടറികളും അടിച്ച് 106 റൺസെടുത്ത ഹെട്മ്യർ ഇന്ത്യൻ ബൗളർമാരെ കണക്കിനു പ്രഹരിച്ചു . 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ബൗളിംഗിന്റെ കുന്തമുനയായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ ശിഖർ ധവാനെ നഷ്ടമായി. തോമസിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്താകുമ്പോൾ വെറും 4 റൺസ് മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം. എന്നാൽ പിന്നീടെത്തിയ ക്യാപ്ടൻ വിരാട് കോലിക്കൊപ്പം ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ കളി വെസ്റ്റിൻഡീസിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു.

107 പന്തിൽ മനോഹരമായ 21 ബൗണ്ടറികളും 2 സിക്സറുകളും പറത്തി 140 റൺസെടുത്ത കോലി പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് അമ്പാട്ടി റായിഡുവിനൊപ്പം ബാറ്റ് വീശിയ രോഹിത് ശർമ്മ അനായാസം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

117 പന്തിൽ പതിനഞ്ച് ബൗണ്ടറികളും 8 സിക്സറുകളും അടിച്ച് രോഹിത് ശർമ്മ 152 റൺസെടുത്തു. അമ്പാട്ടി റായിഡു 22 റൺസെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോലിയുടെ 36-)0 സെഞ്ച്വറിയാണിത്. രോഹിത് ശർമ്മയുടേത് ഇരുപതാം സെഞ്ച്വറിയാണ്. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.

ShareTweetSendShare

More News from this section

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

Latest News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies