തിരുവനന്തപുരം : ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് രാജിവച്ചു.ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി.രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വച്ചുമാറാമെന്ന് ധാരണയിലാണ് മാത്യൂ ടി തോമസ് മന്ത്രിയായെന്ന ജെഡിഎസ് തീരുമാനമാണ് മന്ത്രി സഭയിലെ അഴിച്ചുപണിക്ക് ഇടയാക്കിയത്.
രണ്ടു ദിവസങ്ങൾക്കുള്ളിൽ ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണൻ കുട്ടിയുടെ സത്യ പ്രതിജ്ഞ ഉണ്ടാകും.പാര്‍ട്ടി തീരുമാനത്തിൽ അതൃപതി രേഖപ്പെടുത്തിയ മാത്യു ടി തോമസ് ജെഡിഎസിലെ ഭിന്നത തുറന്ന് പറഞ്ഞു കൊണ്ടാണ് രാജി വച്ചത്.