തിരുവനന്തപുരം: കെ.എം.ഷാജി നിയമസഭ അംഗം അല്ലാതായെന്ന് നിയമസഭ സെക്രട്ടറി. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലും സുപ്രീംകോടതി സ്റ്റേ നീട്ടാത്തതിനാലുമാണ് നിയമസഭ സെക്രട്ടറി ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്.
അയോഗ്യനാക്കിയ വിധിക്കെതിരെ ഷാജി നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍, സ്റ്റേ നീട്ടിക്കിട്ടണമെന്ന അപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.