പവാറിനെ പിന്തുണച്ച് സ്മൃതിയും ഹർമൻപ്രീതും ; ബിസിസിഐക്ക് കത്തെഴുതി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പവാറിനെ പിന്തുണച്ച് സ്മൃതിയും ഹർമൻപ്രീതും ; ബിസിസിഐക്ക് കത്തെഴുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2018, 11:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വനിത ക്രിക്കറ്റ് ടീം കോച്ചിനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് സ്മൃതി മന്ഥനയും ഹർമൻ ‌പ്രീത് കൗറും. കോച്ച് രമേഷ് പവാറിന്റെ കരാർ ബിസിസിഐ അവസാനിപ്പിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് പവാറിനെ കോച്ചായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ബിസിസിഐക്ക് കത്തെഴുതിയത്.

മുതിർന്ന ഇന്ത്യൻ വനിത താരം മിതാലി രാജിന്റെ പരാതിയെത്തുടർന്നാണ് ബിസിസിഐ രമേഷ് പവാറിന്റെ കരാർ നീട്ടി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. പുതിയ കോച്ചിനു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് പരസ്യവും ചെയ്തു. ഇതിനിടയിലാണ് പവാറിനു പിന്തുണയുമായി ടി‌ട്വെന്റി ക്യാപ്ടനും ഏകദിന ടീം വൈസ് ക്യാപ്ടനുമായ ഹർമൻപ്രീത് കൗറും ടീമംഗമായ സ്മൃതി മന്ഥനയും രംഗത്തെത്തിയത്.

രമേഷ് പവാർ ടീമിനെ ഒറ്റക്കെട്ടാക്കി നിർത്തിയെന്നും ലോകകപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെ അദ്ദേഹത്തിന്റെ പരിശീലന മികവ് ടീമിന് ഏറ്റവും അത്യാവശ്യമാണെന്നും ഇരുവരും ബിസിസിഐക്കുള്ള കത്തിൽ വ്യക്തമാക്കി. ഐസിസി വിമൻസ് വേൾഡ് ടിട്വെന്റിക്കിടെ മിതാലി രാജിനെ ഒഴിവാക്കാനുള്ള തീരുമാനം എല്ലാവരും യോജിച്ച് എടുത്തതാണെന്നും ഇരുവരും കത്തിൽ പറഞ്ഞു.

ആസ്ട്രേലിയക്കും ഇംഗ്ളണ്ടിനും എതിരായ മത്സരങ്ങളിലാണ് മിതാലി രാജിനെ മാറ്റി നിർത്തിയത്. ആസ്ട്രേലിയയോട് വിജയിച്ചെങ്കിലും സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. കോച്ച് രമേഷ് പവാർ തന്നോട് വിവേചനം കാണിച്ചുവെന്ന് മിതാലി ബിസിസിഐക്ക് പരാതി നൽകിയിരുന്നു.

ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി മൂന്ന് മത്സരം കളിച്ച മിതാലി രണ്ടെണ്ണത്തിലാണ് ബാറ്റ് ചെയ്യാനിറങ്ങിയത്.രണ്ടിലും അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. എന്നാൽ ആസ്ട്രേലിയക്കെതിരേയും സെമി ഫൈനലിൽ ഇംഗ്ളണ്ടിനെതിരേയും മിതാലിയെ ഒഴിവാക്കുകയായിരുന്നു.

Share182TweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies