ജോസഫ് 'മാൻ വിത്ത് ദ സ്കാർ'
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

ജോസഫ് ‘മാൻ വിത്ത് ദ സ്കാർ’

നിഖിൽ ബാലുശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2018, 06:28 pm IST
Facebook
Twitter
WhatsAppTelegram

ജോസഫ് ‘ മാൻ വിത്ത് ദ സ്കാർ, പേര് സൂചിപ്പിക്കും പോലെ ജീവിതത്തിൽ തനിക്കേറ്റ മുറിവ് അന്വേഷിച്ചു പോകുന്ന സമർത്ഥനായ ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ ജീവിതമാണ് ഈ സിനിമയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

ജോസഫ് എന്ന ടൈറ്റിൽ വേഷം ജോജു എന്ന നടനിൽ ഭദ്രമായിരുന്നു. സ്വഭാവ നടനിൽ നിന്നും നായക വേഷത്തിലേയ്‌ക്ക് എത്തിയ ജോജു എന്ന നടന്റെ വളർച്ച പ്രശംസനീയം തന്നെ. ഒരു ഇടവേളയ്‌ക്ക് ശേഷമുള്ള സംവിധായകൻ പദ്മകുമാറിന്റെ തിരിച്ചു വരവും ഈ സിനിമയിലൂടെ കാണാം. കുറ്റാന്വേഷണ വിഭാഗത്തിൽ പെടുത്തതാവുന്ന കഥ, അതിന്റെ സസ്പെൻസ് നിലനിർത്തി കൊണ്ട് തന്നെ ബോറടിപ്പിക്കാതെ പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ കയ്യടി സംവിധായകൻ അർഹിക്കുന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങി പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിച്ച് സത്യസന്ധമായ രീതീയിൽ സിനിമ അവസാനിപ്പിയ്‌ക്കാൻ ധൈര്യം കാണിച്ച സംവിധായകനും തിരക്കഥാകൃത്തും അഭിനന്ദനം നേടുന്നു. ഒരു സാധാരണ ചിത്രമായി അവസാനിയ്‌ക്കുമായിരുന്ന ഈ സിനിമയെ വ്യത്യസ്തമാക്കിയതും ക്ലൈമാക്‌സിൽ സംവിധായകൻ കാണിച്ച ഈ തന്റേടം തന്നെയാണ് എന്ന് മനസ്സിലാകുമ്പോഴാണ് നിരൂപക പ്രശംസ കൂടി ഈ ചിത്രത്തിന് ലഭിക്കുന്നത്.

ജോജു എന്ന നടന്റെ പെർഫോമൻസിന്റെ മികവിനൊപ്പം തന്നെ മറ്റു താരങ്ങളുടെ പ്രകടനങ്ങളും നന്നായിട്ടുണ്ട്. എങ്കിലും കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജിലും ഡയലോഗ് ഡെലിവെറിയിലും ജോജു എന്ന നടൻ കാണിച്ച ശ്രദ്ധ എടുത്തു പറയേണ്ടത് തന്നെയാണ്. തന്റെ ആദ്യ രചന തന്നെ ഗംഭീരമാക്കിയ ഷാഹി കബീർ എന്ന തിരക്കഥാകൃത്തിൽ നിന്നും ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കാം എന്ന് ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിലെ സംഗീത വിഭാഗവും പ്രത്യേകം പ്രശംസ അർഹിക്കുന്നു. സിനിമയുടെ കഥയുമായി ഇഴ ചേർന്നു കിടക്കുന്ന സംഗീതം ഒരുക്കിയ രഞ്ജിൻ രാജുo പശ്ചാത്തല സംഗീതം ചെയ്ത അനിൽ ജോൺസണും ശ്രദ്ധ നേടുന്നു. മനേഷ് മാധവന്റെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിംഗും നിലവാരം പുലർത്തിയിട്ടുണ്ട്.

എല്ലാ അർത്ഥത്തിലും ഒരു മികച്ച ചിത്രമെന്ന് അവകാശപ്പെടാൻ കഴിയില്ല. എങ്കിലും ഒരു തവണ തീയേറ്ററിൽ പോയി കാണാവുന്ന ചിത്രമാണ് ജോസഫ്. ഒട്ടേറെ പ്രതീക്ഷകളുമായി പോകാതിരുന്നാൽ പ്രേക്ഷകന് നിരാശ സമ്മാനിക്കാത്ത ചിത്രവും. ജോസഫും അതിന്റെ അണിയറ പ്രവർത്തകരും പ്രശംസയ്‌ക്ക് ഒപ്പം തന്നെ വിജയവും അർഹിക്കുന്നു. ഗോ ഫോർ ഇറ്റ്…

[author title=”നിഖിൽ ബാലുശ്ശേരി” image=”https://janamtv.com/wp-content/uploads/2018/12/nikhil-balussery.jpg”][/author]

Share325
Tweet
SendShare

More News from this section

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies