തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹർത്തലിനു ആഹ്വാനം ചെയ്തു.
ശബരിമലയോടുള്ള പിണറായി വിജയൻ സർക്കാരിന്റെ നിലപാടിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായാണ് ബിജെപി ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.