ഗ്വാങ്ഷൂ: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുഫൈനലില്‍.
സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 21-16, 25-23.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയെ നേരിടും.















