കോട്ടയം: ശബരിമല സന്ദര്‍ശിക്കാന്‍ ആന്ധ്ര സ്വദേശികളായ നാല് യുവതികള്‍ കോട്ടയത്തെത്തി. റെയില്‍ വേ സ്റ്റേഷനിലെത്തിയ ഇവര്‍ എരുമേലിക്ക് പോയി. അവിടെ നിന്നും പമ്പയിലേയ്ക്ക് പോകുമെന്നാണ് സൂചന.
ശബരിമല സന്ദര്‍ശനം നടത്തമെന്ന ആവശ്യവുമായിയെത്തിയ ഇവരില്‍ മൂന്ന് പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.