കാര്യങ്ങൾ മനസ്സിലാക്കുന്നവർ സൈന്യത്തോടൊപ്പം നിൽക്കും ; രാജ്യത്തെ സേവിക്കാൻ ബരാമുള്ളയിൽ റിക്രൂട്ട്മെന്റിനെത്തി കശ്മീരി യുവാക്കൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാര്യങ്ങൾ മനസ്സിലാക്കുന്നവർ സൈന്യത്തോടൊപ്പം നിൽക്കും ; രാജ്യത്തെ സേവിക്കാൻ ബരാമുള്ളയിൽ റിക്രൂട്ട്മെന്റിനെത്തി കശ്മീരി യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2019, 01:16 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ ഭീകരാക്രമണം നടത്തി ദിവസങ്ങൾ കഴിയുന്നതിനു മുൻപ് ബാരാമുള്ളയിൽ സൈനിക റിക്രൂട്ട്മെന്റിനെത്തി കശ്മീരി യുവാക്കൾ. ജമ്മു കശ്മീരിലെ ഭീകര വിരുദ്ധ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ബാരാമുള്ളയിൽ ഇന്നലെ നടന്ന റിക്രൂട്ട്മെന്റ് റാലിയിലാണ് രണ്ടായിരത്തിലധികം യുവാക്കൾ പങ്കെടുത്തത്.
111 ഒഴിവുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

രാജ്യത്തെ സേവിക്കാൻ ഇന്ത്യൻ സൈന്യം നൽകുന്ന അവസരങ്ങൾക്ക് കശ്മീരി യുവാക്കൾ നന്ദി അറിയിച്ചു. സൈന്യം ജനങ്ങളോട് വളരെ മാന്യമായാണ് പെരുമാറുന്നത്. കുറച്ച് യുവാക്കൾ എന്താണ് ഭീകരതക്കൊപ്പം പോകുന്നതെന്ന് മനസ്സിലാകുന്നില്ല. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നവർ സൈന്യത്തോടൊപ്പം ചേർന്നു നിൽക്കുമെന്നും റിക്രൂട്ട്മെന്റിനെത്തിയവർ വ്യക്തമാക്കുന്നു.

പുൽവാമ ആക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കശ്മീരി യുവാക്കൾക്കെതിരെ നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിൽ തന്നെ സൈന്യത്തിൽ ചേരാൻ രാജ്യത്തോടൊപ്പം നിൽക്കാൻ യുവാക്കൾ ബാരാമുള്ളയിൽ മുന്നോട്ടു വന്നത് ശുഭസൂചകമായി. രാഷ്‌ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച് അഭിമാനമായി മാറിയ  ലെഫ്ന്റന്റ് ഉമർ ഫയാസിനേയും റൈഫിൾ മാൻ ഔറംഗസീബിനേയും മാതൃകയാക്കിയാണ് ആയിരങ്ങൾ കശ്മീരിൽ മുന്നോട്ട് വന്നത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies