ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കായിക ലോകം.
ഇന്ത്യയുടെ മര്യാദയെ ബലഹീനതയായി കാണരുതെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. അതേസമയം, അനുയോജ്യമായ തിരിച്ചടി എന്നായിരുന്നു സുരേഷ് റെയ്നയുടെ പ്രതികരണം.
Our niceness should never be comprehended as our weakness.
I salute the IAF, Jai Hind 🇮🇳— Sachin Tendulkar (@sachin_rt) February 26, 2019
My salute to #IAF for showing great courage in the face of adversity. A fitting reply to cowardice! #JaiHind 🇮🇳
— Suresh Raina🇮🇳 (@ImRaina) February 26, 2019
തീവ്രവാദത്തനെതിരെ ശക്തമായ സന്ദേശം എന്നായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനയുടെ ട്വീറ്റ്.
Bravo to the #IndianAirForce! They have sent a much needed message against terror. We are proud of you. Jai Hind! 🇮🇳
— Ajinkya Rahane (@ajinkyarahane88) February 26, 2019
കുട്ടികള്‍ നന്നായി കളിച്ചുവെന്ന് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി സരസമായ പ്രതികരണമായിരുന്നു വിരേന്ദ്ര സെവാഗിന്റേത്.
The boys have played really well. #SudharJaaoWarnaSudhaarDenge #airstrike
— Virender Sehwag (@virendersehwag) February 26, 2019
ഇന്ത്യന്‍ വ്യോമ സേനയെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് ബാഡ്നിന്റണ്‍ താരം സൈന നെഹ്വാളിന്റെ ട്വീറ്റ്.
Big salute to our #IndianAirForce 🙏🇮🇳…. #IndiaStrikesBack .. Jai Hind
— Saina Nehwal (@NSaina) February 26, 2019