സൈനിക തൊപ്പിയണിഞ്ഞ് ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ടീം ഇന്ത്യ; ഇന്നത്തെ കളിയുടെ പ്രതിഫല തുക ഡിഫൻസ് ഫണ്ടിലേക്ക് നൽകും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക തൊപ്പിയണിഞ്ഞ് ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ടീം ഇന്ത്യ; ഇന്നത്തെ കളിയുടെ പ്രതിഫല തുക ഡിഫൻസ് ഫണ്ടിലേക്ക് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2019, 04:38 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ജവാൻമാരോടുള്ള ആദര സൂചകമായി സൈനിക തൊപ്പിയണിഞ്ഞാണ് ഓസിസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ഇതിന് പുറമെ ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് ലഭിക്കുന്ന പ്രതിഫല തുക നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് നൽകും.

ടോസിംഗ് സമയത്തി ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഇന്ത്യൻ ടീം പ്രത്യേക തൊപ്പിയണിഞ്ഞാമ് കളിക്കുന്നതെന്നും ഈ മത്സരം സൈനികർക്ക് സമർപ്പിക്കുന്നുവെന്നും കോഹ് ലി പറഞ്ഞു. മുഴുവൻ  ഇന്ത്യൻ താരങ്ങളും മാച്ച് ഫീ ഡിഫൻസ് ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചതായും കോഹ് ലി അറിയിച്ചു. സൈനികരുടെ കുടുംബത്തിനാുവേണ്ടി എല്ലാവരും ഡിഫൻസ് ഫണ്ടിലേക്ക് സംഭാവന കൈമാറണമെന്നും കോഹ് ലി പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യമത്സരത്തിൽ സൈനികർക്ക് ആദരമർപ്പിച്ച് കറുത്ത ബാൻഡ് അണിഞ്ഞായിരുന്നു ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. ഇത് കൂടാതെ രണ്ട് മിനിറ്റ് നേരം ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ പ്രാർത്ഥനയും നടത്തിയിരുന്നു.

ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ 40 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. സ്ഫോടകവസ്തു നിറച്ച കാർ സൈനികരുടെ വാഹനവ്യൂഹത്തിന് നേർക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

Share6234TweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

Latest News

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies