പാകിസ്ഥാന് തിരിച്ചടി ; ഇന്ത്യൻ ടീം സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളിക്കാനിറങ്ങിയത് അനുവാദം വാങ്ങിയ ശേഷം ; ഐസിസി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്ഥാന് തിരിച്ചടി ; ഇന്ത്യൻ ടീം സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളിക്കാനിറങ്ങിയത് അനുവാദം വാങ്ങിയ ശേഷം ; ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2019, 09:35 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ : സൈനികത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യൻ ടീമിനെതിരെ നടപടിയെടുക്കണമെന്ന പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആവശ്യം ഐസിസി തള്ളി.പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് സൈനികത്തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങിയത് അനുവാദത്തോടെയാണെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. ഇതിനായി ബിസിസിഐ നേരത്തെ അനുവാദം ചോദിച്ചിരുന്നെന്നും അത് നൽകിയിരുന്നുവെന്നുമാണ് ഐസിസിയുടെ മറുപടി.

കളി രാഷ്‌ട്രീയവത്കരിക്കുന്നെന്ന് ആരോപിച്ചാണ് പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ്‌ ഐസിസിക്ക് പരാതി നൽകിയത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇന്ത്യൻ ടീമിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്.പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ വിഷയം ഉയർത്തുന്നതിനു മുൻപ് ഐ.സി.സി വിഷയത്തിൽ നടപടിയെടുക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ഔദ്യോഗികമായി പ്രതിഷേധിക്കാനും ഖുറെഷി ആഹ്വാനം ചെയ്തിരുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് ഇന്ത്യൻ ടീം സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളിക്കാനിറങ്ങിയത്. കളിയുടെ പ്രതിഫലം സൈനികരുടെ കുടുംബങ്ങൾക്കുള്ള ക്ഷേമ നിധിയിലേക്ക് സംഭാവനയും ചെയ്തു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. അന്താരാഷ്‌ട്രതലത്തിൽ ഒറ്റപ്പെട്ട പാകിസ്ഥാന് മറ്റൊരു തിരിച്ചടി കൂടിയാണ് ഐസിസിയുടെ തീരുമാനം.

Share3072
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies