രാജസേനന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന 'പ്രിയപ്പെട്ടവര്‍' നാളെ തിയേറ്ററുകളിലെത്തും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാജസേനന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ‘പ്രിയപ്പെട്ടവര്‍’ നാളെ തിയേറ്ററുകളിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2019, 06:08 pm IST
Facebook
Twitter
WhatsAppTelegram

ഒരു ഇടവേളയ്‌ക്ക് ശേഷം ഹിറ്റ് സംവിധായകന്‍ രാജസേനന്‍ പ്രിയപ്പെട്ടവര്‍ എന്ന ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ചിത്രത്തില്‍ ഇരുത്തം വന്ന രാഷ്‌ട്രീയക്കാരന്റെ വേഷമാണ് രാജസേനന്‍ അവതരിപ്പിക്കുന്നത്.
മതസ്പര്‍ദ്ധ ഉളവാക്കുന്ന രാഷ്‌ട്രീയകക്ഷികള്‍ക്കിടയില്‍ രാജ്യത്തെ പ്രാണവായു പോലെ സ്‌നേഹിക്കുന്ന ഒരു മനുഷ്യസ്‌നേഹിയുടെ കഥയാണ് പ്രിയപ്പെട്ടവര്‍ എന്ന സിനിമയയിലൂടെ വരച്ചു കാട്ടുന്നത്. കേരളത്തിലെ ചുവപ്പന്‍ ഭീകരതയ്‌ക്കും ലൗ ജിഹാദിനുമെനെതിരെ ചിത്രം വിരല്‍ ചൂണ്ടുന്നു.

അച്ഛന്റെ വിശ്വാസങ്ങളെയും പ്രവര്‍ത്തികളെയും എതിര്‍ത്ത മകന് സ്വന്തം പുത്രനില്‍ നിന്നും അതേ അനുഭവം നേരിടേണ്ടി വരികയും തുടര്‍ന്ന് സ്വന്തം നാട്ടില്‍ തിരിച്ചെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരച്ഛന്റെ വ്യഥകളെ അതേ വികാരതീവ്രതയോടെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

https://www.youtube.com/watch?v=mFFWbUdlFKU

രാജസേനന്റെ ഉറ്റ സ്‌നേഹിതന്റെ വേഷത്തില്‍ എം ആര്‍ ഗോപകുമാര്‍ എത്തുമ്പോള്‍ തൊണ്ണൂറുകളിലെ ഹിറ്റ് നായിക ചാര്‍മിള സഹോദരിയുടെ വേഷത്തിലെത്തുന്നു. ഇവരെക്കൂടാതെ രമേശ് ഗോപാല്‍, രഞ്ജിത്, ബഷീര്‍, യതികുമാര്‍, കലാഭവന്‍ നവാസ്, കനകലത എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാദര്‍ മൊയ്തു ആണ്. സംഗീതം ബാലകൃഷ്ണന്‍ അമ്പലപ്പുഴ. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു ആണ്.

മാര്‍ച്ച് 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies