അടി ഇനിയും വരും ; പാക് അധീന കശ്മീരിൽ നിന്ന് ഭീകര ക്യാമ്പുകൾ ഉള്ളിലേക്ക് മാറ്റി പാകിസ്ഥാൻ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടി ഇനിയും വരും ; പാക് അധീന കശ്മീരിൽ നിന്ന് ഭീകര ക്യാമ്പുകൾ ഉള്ളിലേക്ക് മാറ്റി പാകിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2019, 04:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ ഇനിയും സർജിക്കൽ സ്ട്രൈക്ക് നടത്തിയേക്കാമെന്ന് ഭയന്ന് പാകിസ്ഥാൻ. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ പാകിസ്ഥാനുള്ളിലേക്ക് മാറ്റാൻ നിർദ്ദേശം. ഐ.എസ്.ഐ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ജെയ്ഷെ-ലഷ്കർ ഭീകര സംഘടനയുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

മാർച്ച് 16 നാണ് യോഗം ചേർന്നതെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചു.പാക് അധീന കശ്മീരിലെ നികിയാലിലാണ് യോഗം നടന്നത്. പാക് സൈന്യത്തിനു വേണ്ടി ഭീകരരെ നിയന്ത്രിക്കുന്നവരും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്താൻ സാദ്ധ്യതയുണ്ടെന്നും എത്രയും പെട്ടെന്ന് ചില മേഖലകളിലെ ഭീകര ക്യാമ്പുകൾ അടച്ചു പൂട്ടാനുമായിരുന്നു നിർദ്ദേശം.

നിർദ്ദേശത്തെ തുടർന്ന് പാക് അധീന കശ്മീരിലെ കോട്ലിയിലും നികിയാലിലും ഉള്ള ഭീകര കേന്ദ്രങ്ങൾ അടച്ചുപൂട്ടി. രജൗറിക്കും സുന്ദർബനിക്കും തൊട്ടടുത്തായിരുന്നു ഈ കേന്ദ്രങ്ങൾ.

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ബാലാകോട്ട് ജെയ്ഷെ ക്യാമ്പുകൾ ആക്രമിച്ച് ഇന്ത്യ ശക്തമായ മറുപടി നൽകിയിരുന്നു. 2016 ലും ഇന്ത്യ ഭീകര ക്യാമ്പുകൾക്ക് നേരേ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. പുൽവാമയ്‌ക്ക് ബദൽ ചെയ്ത് തീർന്നിട്ടില്ല എന്നും ഭീകരതയ്‌ക്ക് നേരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതെ തുടർന്നാണ് വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies