ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം; വിറ്റാമിന്‍ സി അടങ്ങിയ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം എളുപ്പത്തില്‍ കുറയ്‌ക്കാം; വിറ്റാമിന്‍ സി അടങ്ങിയ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2019, 12:54 pm IST
FacebookTwitterWhatsAppTelegram

വിറ്റാമിന്‍ സി എല്ലാവര്‍ക്കും ഏറ്റവും ആവശ്യകരമായ ഒന്നാണ്. ഹൃദയസംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഘടകമാണ് ഇത്. അതോടൊപ്പം വിറ്റാമിന്‍ സി ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും. ഭക്ഷണത്തിലും ശരീരത്തിലും ധാരാളം വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുന്നവര്‍ വ്യായാമമില്ലാതെ തന്നെ 30 ശതമാനം വരെ ശരീരഭാരം കുറയ്‌ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫലപ്രദമായി ശരീരഭാരം കുറയ്‌ക്കാന്‍ സ്ത്രികള്‍ക്ക് പ്രതിദിനം 75 മില്ലിഗ്രാം വിറ്റാമിന്‍ സിയും പുരുഷന്‍മാര്‍ക്ക് 90 മില്ലിഗ്രാമും ആവശ്യമാണ്. വിറ്റാമിന്‍ സി അടങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം ശരീരഭാരം എളുപ്പത്തില്‍ കുറയ്‌ക്കാന്‍ സഹായിക്കും.

1:പൈനാപ്പിള്‍

പൈനാപ്പിള്‍ ദഹനപ്രക്രിയയ്‌ക്കും ഒപ്പം കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.പൈനാപ്പിളില്‍ കലോറി കുറവായതിനാല്‍ ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

2: ബെല്‍ പെപ്പര്‍

ശരീരഭാരം കുറയ്‌ക്കാന്‍ ബെല്‍ പെപ്പര്‍ വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്‍സുകള്‍ എന്നിവ രോഗത്തില്‍ നിന്ന് രക്ഷിക്കും.

3: പപ്പായ

പപ്പായ ദഹനപ്രക്രിയയ്‌ക്ക് നല്ലതാണ് അതോടൊപ്പം കരളിനെ സംരക്ഷിക്കുകയും ചെയ്യും. പപ്പായയില്‍ കലോറി കുറവും ഫൈബര്‍, വിറ്റാമിന്‍ എ, സി എന്നിവ ധാരാളമായും അടങ്ങിയിട്ടുണ്ട്.

4: സ്‌ട്രോബറി

സ്‌ട്രോബറിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും. ഇതിലട്ങ്ങിയിരിക്കുന്ന ഫൈബര്‍ നമ്മുടെ വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യും.

5: കിവി

കിവി പഴം ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും.ഇതിലെ വിറ്റാമിനുകളും പോഷകങ്ങളും നമ്മുടെ ഊര്‍ജം നിലനിര്‍ത്തും.

6: ഓറഞ്ച്

ഓറഞ്ച് വിറ്റാമിന്‍ സി കൂടിയ പഴമാണ്. ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിനെക്കാള്‍ ഓറഞ്ച് കഴിക്കുന്നതാണ് നല്ലത്.

7: തക്കാളി

തക്കാളിയില്‍ പ്രോട്ടീന്‍, പോഷകങ്ങള്‍, ഫൈബര്‍ എന്നിവ അടങ്ങിയതാണ്. തക്കാളിയില്‍ ധാരാളം ആന്റിഓക്‌സിഡന്റിന്റെയും വെള്ളത്തിന്റെയും അംശമുണ്ട്.

8: ബ്രോക്കോളി

ബ്രോക്കോളിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയക്ക് സാഹായിക്കുകയും, മലബന്ധം തടയുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിര്‍ത്തുകയും ചെയ്യും.

9: കോളിഫ്‌ളവര്‍

കോളിഫ്‌ളവറില്‍ കലോറി കുറവാണ് അതിനാല്‍ ശരീരഭാരം കുറയാന്‍ സഹായിക്കും. കോളിഫ്‌ളവറിന്റെ ഉപയോഗം ശരീരത്തില്‍ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കി വിശപ്പിനെ നിയന്ത്രിക്കുന്നു.

Share10TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies