മക്കാവു: ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ മക്കാവു ഓപ്പൺ സ്ക്വാഷ് ടൂർണമെന്റിന്റെ സെമിയിൽ കടന്നു. അഞ്ചാം സീഡായ ഈജിപ്ത് താരം മായർ ഹാനിയെ പരാജയപ്പെടുത്തിയാണ് മൂന്നാം സീഡായ ജോഷ്ന സെമിയിൽ പ്രവേശിച്ചത്.
സ്കോർ: 11-8, 11-12, 11-9
എന്നാൽ പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പുറത്തായി.















