വേനൽ കടുക്കുന്നു ; ചൂടിൽ നിന്ന് രക്ഷപെടണ്ടേ ?
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേനൽ കടുക്കുന്നു ; ചൂടിൽ നിന്ന് രക്ഷപെടണ്ടേ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2019, 08:34 am IST
FacebookTwitterWhatsAppTelegram

ഹൊ,സഹിക്കാൻ വയ്യാത്ത ചൂട്, ഇന്ന് നിത്യേന നമ്മൾ കേൾക്കുന്ന പല്ലവി ക്ഷീണം, തളര്‍ച്ച, കാലിലെ പേശികള്‍ കോച്ചുക, ഓര്‍മ്മക്കുറവ് എല്ലാം സാധാരണമായിരിക്കുന്നു. മുപ്പത്തിയേഴു ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മനുഷ്യശരീരത്തിലെ താപനില അമിതമായി ഉയരുന്നുണ്ടോ ?

അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപത്തെ നിയന്ത്രാണാതീതമാക്കുന്നു. അതിൽ നിന്നുള്ള രക്ഷയ്‌ക്കായാണ് നാം ഇന്ന് പരക്കം പായുന്നത്. വേനൽ കടുക്കുന്തോറും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാക്കുക മാത്രമല്ല,ചര്‍മം വിളര്‍ച്ചയുള്ളതാക്കി മാറ്റിയേക്കാം. ഇത് കാരണമാണ് രാവിലെ പതിനൊന്നു മണി മുതല്‍ മൂന്നു മണി സമയം വരെ സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന ജോലികള്‍ ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശരീരത്തിന്റെ താപനില ഒരു പരിധി വരെ സന്തുലിതമാക്കാൻ ധാരാളം വെള്ളം കുടിക്കുക. ജലാംശം കൂടിയ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എ സി യിൽ ഇരിക്കുന്നവർ പലപ്പോഴും വെള്ളം കുടിക്കാൻ മറക്കാറുണ്ട്, അതിനിടവരുത്താതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ്സ് വെള്ളം വരെ കുടിക്കുക. വ്യായാമം രാവിലെ എട്ട് മണിക്ക് മുന്‍പും,വൈകിട്ട് നാലു മണിക്ക് ശേഷവും ചെയ്യുക. സൂര്യതാപം നേരിട്ട് ഏല്‍ക്കാത്ത വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.

Share2TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies