കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് 9 വിക്കറ്റ് വിജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് 9 വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2019, 09:31 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഈ വര്‍ഷത്തെ ഐപിഎല്ലിലെ ഏറ്റവും അപകടകരമായ ഓപ്പണിംഗ് ജോഡി എന്ന് പേരുകേട്ട വാര്‍ണ്ണര്‍-ബെയര്‍ സ്റ്റോ കൂട്ടുകെട്ടിന് മുന്നില്‍ കൊല്‍ക്കത്ത അടിയറവു പറഞ്ഞു.ഹൈദരാബാദിന്റെ വിജയം 9 വിക്കറ്റിന്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ 30 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഹൈദരാബാദിന്റെ ജയം.160 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശിയ ഓപ്പണിംഗ് സഖ്യത്തിന്റെ മികവിലാണ് മത്സരം ഹൈദരാബാദിന് അനുകൂലമായത്.

ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാര്‍ണ്ണര്‍ 3 ബൗണ്ടറികളുടേയും 5 സിക്‌സറുകളുടേയും അകമ്പടിയോടെ 38 പന്തില്‍ 67 റണ്‍സ് എടുത്തപ്പോള്‍ ജോണി ബെയര്‍ സ്‌റ്റോ 43 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു.131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇവര്‍ പിരിഞ്ഞത്.കൊല്‍ക്കത്തക്ക് വേണ്ടി പ്രഥ്വിരാജ് വാര്‍ണ്ണറിന്റെ വിക്കറ്റ് നേടി.

നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 159 റണ്‍സ് നേടിയത്.ഓപ്പണര്‍ ക്രിസ് ലിന്‍ അര്‍ദ്ധ സെഞ്ച്വറി(51) നേടി.സുനില്‍ നരെയ്ന്‍ 25 റണ്‍സെടുത്ത് പുറത്തായി.കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസല്‍ 9 പന്തില്‍ 15 റണ്‍സിനും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 6 റണ്‍സിനും പുറത്തായി.

ഹൈദരാബാദിന് വേണ്ടി ഖലീല്‍ അഹമ്മദ് 3 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ 2 വിക്കറ്റും വീഴ്‌ത്തി.പോയിന്റ് പട്ടികയില്‍ 9 മത്സരങ്ങളില്‍ 5 വിജയവും 4 തോല്‍വിയമായി ഹൈദരാബാദ് 4-ാം സ്ഥാനത്താണ്.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies