ഹൈദരാബാദിനെതിരെ ചെന്നൈക്ക് 'സൂപ്പര്‍' ജയം;വീണ്ടും ഒന്നാമത്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹൈദരാബാദിനെതിരെ ചെന്നൈക്ക് ‘സൂപ്പര്‍’ ജയം;വീണ്ടും ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2019, 08:28 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: സീസണിലുടനീളം ചെന്നൈക്ക് തലവേദനയായിരുന്നത് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍ ഉള്‍പ്പെടുന്ന മുന്‍ നിര ബാറ്റ്‌സ്മാന്മാരുടെ ഫോമായിരുന്നു.എന്നാല്‍ ഇന്നലെ ഹൈദരാബാദിനെതിരെ 53 പന്തില്‍ 96 റണ്‍സ് അടിച്ച വാട്‌സന്‍ കളിയിലെ താരമായി.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്, ചെന്നൈ 19.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി മനീഷ് പാണ്ഡെയും ഡേവിഡ് വാര്‍ണ്ണറും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.സീസണില്‍ മികച്ച ഫോം തുടരുന്ന വാര്‍ണ്ണര്‍ 57 റണ്‍സ് എടുത്തപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തിയ മനീഷ് പാണ്ഡെ 83 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു.ചെന്നൈക്ക് വേണ്ടി ഹര്‍ഭജന്‍ സിംഗ് 2 വിക്കറ്റും ദീപക് ചഹര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി.33 റണ്‍സെടുത്ത് നിന്ന വാട്‌സന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍ സ്‌റ്റോ നഷ്ടപ്പെടുത്തിയത് മത്സരത്തിലെ വഴിത്തിരിവായി.ഇതിനു ശേഷം ക്രീസില്‍ നിലയുറപ്പിച്ച വാട്‌സന്‍ ചെന്നൈയെ വിജയത്തിനടുത്ത വരെ എത്തിച്ചാണ് മടങ്ങിയത്.

സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡുവും വാട്‌സന് മികച്ച പിന്തുണ നല്‍കിയതോടെ മത്സരം ചെന്നൈക്ക് അനുകൂലമായി.ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാറും സന്ദീപ് ശര്‍മ്മയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.10 കളികളില്‍ 5 വിജയവുമായി ഹൈദരാബാദ് നാലാം സ്ഥാനത്തുണ്ട്

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies