പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 17 റണ്‍സ് വിജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 17 റണ്‍സ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2019, 07:04 am IST
Facebook
Twitter
WhatsAppTelegram

ബാംഗ്ലൂര്‍: പോയിന്റ് പട്ടികയില്‍ പിന്തള്ളപ്പെട്ടെങ്കിലും അവസാന ശ്വാസം വരെ പൊരുതുകയാണ് കോഹ്ലിയും സംഘവും.തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ബാംഗ്ലൂര്‍ വിജയ വഴിയില്‍ തിരിച്ചെത്തിയതില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എബി ഡിവില്ല്യേഴ്‌സിന്റെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 202 എന്ന കൂറ്റന്‍ സ്‌കോര്‍.മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 7 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.ബാംഗ്ലൂരിന് 17 റണ്‍സ് ജയം.

44 പന്തില്‍ 82 റണ്‍സ് നേടിയ എബി ഡിവില്ല്യേഴസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്.34 പന്തില്‍ 46 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനസ് ഡിവില്ല്യേഴ്‌സിന് മികച്ച പിന്തുണ നല്‍കി.പാര്‍ഥിവ് പട്ടേല്‍ 46 റണ്‍സ് എടുത്തു.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രന്‍ അശ്വിനു മാത്രമാണ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുനിര്‍ത്താനായത്.

മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ തുടക്കത്തിലേ നഷ്ടമായി.28 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിക്കോളാസാണ് ടോപ് സ്‌കോറര്‍.കെ.എല്‍.രാഹുല്‍ 42 റണ്‍സെടുത്തു.ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവ് മൂന്നും സയ്‌നി രണ്ടു വിക്കറ്റും വീഴ്‌ത്തി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്താണ്.10 കളികളില്‍ 5 വിജയവുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies