ആകര്‍ഷകമായ ഡിസൈന്‍, ഏറ്റവും മികച്ച ഫീച്ചറുകള്‍ എന്നിവയോട് കൂടിയതാണ് ജിയോണി എസ്11 ലൈറ്റ്. സ്നാപ്ഡ്രാഗണ്‍ 430 പ്രോസസറാണ് ജിയോണി എസ്11 ലൈറ്റിനുള്ളത്.
720×1440 പിക്സല്‍, 5.7 ഇഞ്ച് എച്ച്ഡി വൈഡര്‍ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫോണിന്റെ പിന്നില്‍ 13+2 എംപി ക്യാമറയും, മുന്നില്‍ 16 എംപി ക്യാമറയുമാണ് ജിയോണി എസ്11 ലൈറ്റിനുള്ളത്. 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3030 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയാണ് ഫോണിന്റെ സവിശേഷത. ഫോണിന്റെ പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.
ബ്ലാക്ക്, ഗോള്‍ഡ്, ഡാര്‍ക്ക് ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 8,999 രൂപയാണ് ജിയോണി എസ്11 ലൈറ്റിന്.