Tech

ഇനി ഡിലീറ്റ് ചെയ്യാം ലൊക്കേഷന്‍ ഹിസ്റ്ററിയും; പുതിയ ഫീച്ചറുമായി ഗൂഗിള്‍ എത്തുന്നു

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നു. ലൊക്കേഷന്‍ ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ടാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നത്.

ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ് ആപ്പിന്റെ ആക്റ്റിവിറ്റി ഡേറ്റയും എത്രനാള്‍ സെവ് ചെയ്തു വയ്ക്കണമെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും നിശ്ചയിച്ചിരിക്കുന്ന കാലാവധി പൂര്‍ത്തിയായ ശേഷം ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി തന്നെ ഡിലീറ്റ് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

പ്രൈവസി സെറ്റിങ്‌സ് ഓണ്‍ ചെയ്ത ശേഷവും ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിളില്‍ ശേഖരിച്ച് വയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചറുമായി ഗൂഗിള്‍ എത്തുന്നത്.

168 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close