ലോകകപ്പ് ക്രിക്കറ്റ് വിജയികൾക്കായി ഐസിസി നൽകുന്ന സമ്മാനം ഇതാണ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് ക്രിക്കറ്റ് വിജയികൾക്കായി ഐസിസി നൽകുന്ന സമ്മാനം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2019, 09:31 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഈ മാസം അവസാനം ആരംഭിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഐസിസിയുടെ വമ്പന്‍ സമ്മാനത്തുകയാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ജേതാക്കളെ കാത്തിരിക്കുന്നത്. 4 മില്യന്‍ യുഎസ് ഡോളറാണ് ചാംപ്യന്‍മാര്‍ക്ക് ലഭിക്കുക.

റണ്ണര്‍അപ്പ് ആകുന്ന ടീമിന് 2 മില്യന്‍ യുഎസ് ഡോളറും സമ്മാനമായി ലഭിക്കും. സെമി ഫൈനലില്‍ പുറത്താകുന്ന 2 ടീമുകള്‍ക്കും സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. 800,000 യുഎസ് ഡോളര്‍ വീതമാണ് ടീമുകള്‍ക്കു ലഭിക്കുക. ലീഗ് മത്സരങ്ങള്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 40,000 യുഎസ് ഡോളര്‍ വീതവും ലഭിക്കും. കഴിഞ്ഞ തവണ വിജയികളായ ടീമിന് ലഭിച്ചത് 3.75 മില്യന്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ തവണത്തേപ്പോലെ തന്നെ ഇത്തവണയും ആകെ സമ്മാനത്തുക 10 മില്യന്‍ യുഎസ് ഡോളറാണ്.

ഇത്തവണ ആരാണ് ഫേവറിറ്റ്സുകള്‍ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയുക ബുദ്ധിമുട്ടാകും, കാരണം എല്ലാ ടീമുകളും ഏറ്റവും മികച്ച സ്‌ക്വാഡിനെയാണ് കളത്തിലിറക്കുന്നത്. എന്നാലും സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലീഷ് പടക്ക് ലഭിക്കുമെന്ന് ഒരു വിഭാഗം ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇന്ത്യക്ക് സാധ്യത കല്‍പ്പിക്കുന്നവരുമേറെയാണ്. ജൂണ്‍ 5-ന് ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

4 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെയ് 30-ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുകയാണ്. ആവേശത്തിനും ആഘോഷങ്ങള്‍ക്കുമൊടുവില്‍ ജൂലൈ 14-ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ അമരക്കാര്‍ ആരാകുമെന്ന് കാത്തിരുന്ന് കാണാം.

Share223
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies