'ഈ ലോകകപ്പ് ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞത്, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കലാണ് പ്രധാനം'; ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ച് വിരാട് കോഹ്‌ലി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഈ ലോകകപ്പ് ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞത്, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കലാണ് പ്രധാനം’; ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ച് വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2019, 11:12 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡല്‍ഹി: ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുന്‍പ് മാദ്ധ്യമങ്ങളെ കാണവേയാണ് കോഹ്‌ലി ലോകകപ്പിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. കോച്ച് രവിശാസ്ത്രിയും കോഹ്‌ലിക്കൊപ്പം മാദ്ധ്യമങ്ങളെ കണ്ടു. നാളെയാണ് ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്.

സാഹചര്യങ്ങളേക്കാള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യലാണ് ലോകകപ്പില്‍ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. നല്ല കളി പുറത്തെടുക്കലാണ് ടീമിന്റെ ലക്ഷ്യമെന്നും അതുതന്നെയാണ് കഴിഞ്ഞ 2-3 വര്‍ഷമായി ടീം പിന്തുടര്‍ന്നു പോരുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി. ഇന്ത്യ സന്തുലിതമായ ടീമാണെന്നും ഐപിഎല്ലില്‍ ലോകകപ്പ് ടീമിലുള്ളവരെല്ലാം മികച്ച കളിയാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിലെ എല്ലാ കളികളിലും വലിയ സ്‌കോര്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ സമ്മര്‍ദ്ദം ഏറുന്നതിനാല്‍ 260-270 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സ്‌കോര്‍ പിറക്കുന്ന മത്സരങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം വിലയിരുത്തി. ഏതെങ്കിലുമൊരു ടീമിനെ വലുതായി കാണാന്‍ കഴിയില്ലെന്ന് അഫ്ഗാനിസ്ഥാനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി കോഹ്‌ലി പറഞ്ഞു.

മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലിക്ക് ഇത് കന്നി അങ്കമാണ്. മെയ് 25-ന് ന്യൂസിലാന്‍ഡിനോടും 28-ന് ബംഗ്ലാദേശിനോടും ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. മെയ് 5-ന് ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies