പതിനാറാം ലോക്സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് മന്ത്രിസഭ; മോദി രാഷ്ട്രപതിയെ കണ്ട് രാജി സമർപ്പിച്ചു
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിനാറാം ലോക്സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് മന്ത്രിസഭ; മോദി രാഷ്‌ട്രപതിയെ കണ്ട് രാജി സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2019, 08:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പതിനാറാം ലോക്സഭാ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാക്ഷ്‌ട്രപതിയെ കണ്ടു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷമായിരുന്നു കൂടിക്കാഴ്‌ച്ച. കൂടിക്കാഴ്ചയിൽ മോദി രാജി സമർപ്പിച്ചു. ഈ മാസം മുപ്പതിന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് അഞ്ചരയോടെയാണ് ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നത് . പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ , ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്ഗരി, സുഷമാ സ്വരാജ്, സ്മൃതി ഇറാനി തുടങ്ങി മുതിർന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു. യോഗത്തിൽ പതിനാറാം ലോക്സഭ പിരിച്ചു വിടാനുള്ള പ്രമേയം അവതരിപ്പിക്കുകയും അംഗങ്ങളുടെ പൂർണ പിന്തുണയോടെ പാസാക്കുകയും ചെയ്തു.

തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി ഭവനിലെത്തി മന്ത്രിസഭ പിരിച്ചുവിടാനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് അനുവാദം തേടിയത്. നാളെ നടക്കുന്ന എൻഡിഎ പാർലിമെന്ററി ബോർഡ് യോഗം നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കുന്നതോടെ അദ്ദേഹം വീണ്ടും രാസഷ്‌ട്രപതിയെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് വാദമുന്നയിക്കും.

ജൂൺ മൂന്നിനാണ് പതിനാറാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനു മുൻപായി നരേന്ദ്രമോദി ഇരുപത്തിയെട്ടാം തീയതി കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും, 29 ന് അഹമ്മദാബാദിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ.

Tags: Mahabharatham 2019
Share2196TweetSendShare

More News from this section

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

Latest News

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies