ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഡോ.എസ് ഹരികൃഷ്ണന്
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഡോ.എസ് ഹരികൃഷ്ണന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2019, 09:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യരെ സംബന്ധിക്കുന്ന ഗവേഷണ ലേഖനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഏഴാമത്തെ ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് ഡോ.എസ് .ഹരികൃഷ്ണന്‍ അര്‍ഹനായി.
‘ഉള്ളൂരിന്റെ ഉണ്മയും ഉള്ളൊലികളും ‘ എന്ന ഗ്രന്ഥമാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച കാവ്യ ഗ്രന്ഥത്തിനുള്ള ഉള്ളൂര്‍ അവാര്‍ഡിന് ശ്രീ സുദര്‍ശനും അര്‍ഹനായി. കുമാരസംഭവം എന്ന ഗ്രന്ഥത്തിനാണ് പുരസ്‌ക്കാരം. മഹാകവി ഉള്ളൂരിന്റെ 192-ാം ജന്മദിനമായ ജൂണ്‍ 6-ന് വൈകുനേരം 6 മണിക്ക് തിരുവനന്തപുരം ഉള്ളൂര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പുരസ്‌ക്കാരങ്ങള്‍ നല്‍കും.

Share197
Tweet
SendShare

More News from this section

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

എടപ്പാളില്‍ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ ആരോപണം

മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി, പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം

‘ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?’; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

Latest News

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

2026–27 ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്

117 മണ്ഡലങ്ങള്‍, 13 ദിവസം; പഞ്ചാബില്‍ ലഹരിക്കെതിരെ ബിജെപിയുടെ പ്രചാരണം; ‘നഷാ മുക്ത് പഞ്ചാബ് യാത്ര’; സമാപന ചടങ്ങില്‍ അമിത് ഷായും

മൂര്‍ഖന്റെ വിഷത്തിന് ഇനി ‘കോക്ക്‌ടെയില്‍’ ആന്റിവെനം; ഐഐഎസ്സി ഗവേഷകരുടെ നിര്‍ണായക നേട്ടം

ജയ്പൂരില്‍ ഭാര്യയെയും മൂന്ന് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies