ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ബംഗ്ലാദേശ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2019, 11:37 pm IST
Facebook
Twitter
WhatsAppTelegram

ഓവല്‍: ഓവലില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ബംഗ്ലാദേശ് ചരിത്രം കുറിക്കുകയായിരുന്നില്ല, പകരം ഒരിക്കല്‍ കുറിച്ച ചരിത്രം വീണ്ടും തിരുത്തിയെഴുതുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 331 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 309 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് 21 റണ്‍സ് വിജയം. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തുന്നത്. ഇതോടെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തേയും ഉയര്‍ന്ന സ്‌കോറാണ് കണ്ടെത്തിയത്. ബംഗ്ലാദേശ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് കുറിച്ചപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക അപകടം മണത്തിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ തമിം ഇക്ബാലും സൗമ്യ സര്‍ക്കാരും 60 റണ്‍സ് നേടി ബംഗ്ലാദേശിന് മികച്ച തുടക്കം സമ്മാനിച്ചു. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഷക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹീമും ചേര്‍ന്ന് നേടിയത് 142 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട്.

ഷക്കിബ് 84 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍ മുഷ്ഫിഖുര്‍ റഹിം 80 പന്തില്‍ നിന്ന് 78 റണ്‍സ് നേടി ടോപ് സ്‌കോററായി. അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച മുഹമ്മദുള്ള 33 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയതാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫെലക്വായോ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ഹാഷിം അംലയില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ പൊരുതിയെങ്കിലും ബംഗ്ലാദേശിന്റെ പോരാട്ട വീര്യത്തെ മറി കടക്കാന്‍ അത് മതിയാകുമായിരുന്നില്ല. 62 റണ്‍സ് നേടിയ ഫാഫ് ഡുപ്ലസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജെ.പി.ഡുമിനി,എയ്ഡന്‍ മര്‍ക്രം എന്നിവര്‍ 45 റണ്‍സ് വീതം നേടി.

ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി 3 വീക്കറ്റ് വീഴിത്തി. മുഹമ്മദ് സൈഫുദ്ദീന്‍ 2 വിക്കറ്റും ഷക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Share403
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies