Kerala

ശബരിമല ഉയർത്തിയ പ്രതിസന്ധി മറികടന്നില്ലെങ്കിൽ കോന്നി ഉപതെരഞ്ഞെടുപ്പും സിപിഎമ്മിന് ദുർഘടം ; എ പദ്മകുമാർ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ കോന്നി ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിനെ കാത്തിരിക്കുന്നത് ദുർഘടമായ ഫലങ്ങളായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ .

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചു . അത് ഉത്തരവാദിത്തപ്പെട്ടവർ മനസ്സിലാക്കണം . ഇതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണം .

ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ ഇടപെടൽ തെറ്റിദ്ധാരണ ഉണ്ടാക്കി . ആ തെറ്റിദ്ധാരണം മാറ്റണം . അങ്ങനെയെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ കോന്നി ഇടതുമുന്നണി തിരിച്ച് പിടിക്കുമെന്നും പദ്മകുമാർ പറഞ്ഞു .

751 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close